MS Dhoni, Virat Kohli Show Their Intimacy At Wankhede. Watch video. <br /> <br />കളിക്കളത്തിലും പുറത്തും എം.എസ് ധോനിയും വിരാട് കോലിയും സുഹൃത്തുക്കളാണ്. മുംബൈയിലെ ചൂടും പൊടിയുമുള്ള അന്തരീക്ഷത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് തുടങ്ങിയത്. ഇതിനിടയില്‍ ധോനിയുടെ കണ്ണിലെന്തോ കരട് പോയി. കണ്ണ് തുറക്കാനാവാതെ കഷ്ടപ്പെട്ട ധോനിയുടെ അടുത്തെത്തി കോലി കൈ കൊണ്ട് കരടെടുത്ത് കൊടുത്തു.